നമ്മുടെ സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന പ്രേമജ ടീച്ചർ വട്ടിയൂർക്കാവ് വി & എച്ച്.എസ്.എസിൽ പ്രഥമാധ്യാപികയായി ചുമതലയേറ്റു. ജി.വി.രാജാ സ്പോർട്സ് സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന രശ്മി ടീച്ചറാണ് ഇനി നമ്മുടെ സ്കൂളിലെ പ്രഥമാധ്യാപിക.
വട്ടിയൂർക്കാവ് വി & എച്ച്.എസ്.എസിൽ പ്രഥമാധ്യാപികയായി ചുമതലയേറ്റ പ്രേമജ ടീച്ചർക്കൊപ്പം നമ്മുടെ സ്കൂളിലെ അധ്യാപകരും ജീവനക്കാരും |
നമ്മുടെ സ്കൂളിൽ പ്രഥമാധ്യാപികയായി ചുമതലയേറ്റ രശ്മി ടീച്ചർക്കൊപ്പം ജി.വി.രാജാ സ്പോർട്സ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും |
0 comments: