Wednesday, August 16, 2023

ഗാന്ധിപാരായണം: അമൃത് ലാൽ

ഇവിടെ കേൾക്കാം

മഞ്ച
ഗവ.ബോയ്സ് വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്,
സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന്
നടത്തുന്ന ഗാന്ധിപാരായണം പരിപാടിയുടെ അവസാന ലക്കത്തിൽ ഇന്ത്യൻ എക്സ്പ്രസ്
ദില്ലിയിലെ ഡെപ്യൂട്ടി എഡിറ്റർ അമൃത് ലാൽ സംസാരിച്ചത്.


 

 


SHARE THIS

CopyLeft:

0 comments: