.
1980 കളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ മലയാളം ഉപപാഠപുസ്തകമായിരുന്ന 'ഡോക്ടർ അംബേഡ്കർ' എന്ന പുസ്തകത്തിന്റെ പുനരവതരണം. 20 അധ്യായങ്ങൾ. 20 ശബ്ദങ്ങളിൽ. 40 കൊല്ലങ്ങൾക്കു മുമ്പുള്ള ആ പാഠപുസ്തകം മഞ്ച ബോയ്സ് സ്കൂളിലെ കുട്ടികൾ കേട്ടതിന്റെ ശബ്ദപുസ്തകരൂപം.
🌐
'അംബേദ്കർ പാരായണം'
പ്രകാശനത്തീയതി: 2023 നവംബർ 26
ഭരണഘടനാദിനത്തിൽ
ചലച്ചിത്രതാരം മമ്മൂട്ടി പ്രകാശനം ചെയ്തു
പ്രകാശനത്തിന്റെ ലിങ്ക് ഇവിടെ
👣
0 comments: