🦋
1956 മുതൽ ഇതുവരെയുള്ള കേരളപാഠാവലി മലയാളം പുസ്തകത്തിൽ നിന്നുള്ള വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങൾ നിരവധി പേരുടെ ശബ്ദത്തിൽ കേൾക്കാം.
ⓞ︎ⓞ︎ⓞ︎ മുഖവുര 🎧
ജാസ്മിൻ.എൻ (കൺവീനർ, വിദ്യാരംഗം കലാസാഹിത്യവേദി)
1.ചന്തമേറിയ പൂവിലും [കുമാരനാശാൻ] - അനൂപ് എസ്.
2.പ്രതിജ്ഞ - അഭിനവ് ബി.എസ്.
3.ആദാമിന്റെ മകൻ അബു - ശ്രീജാദേവി എ.
4.ആരു നീ [കടത്തനാട്ട് മാധവിയമ്മ] - ഗിരീഷ് കെ.ഐ.
5.പെരുന്തച്ചനും മകനും - സുമി പി.എ.
6.ആഫ്രിക്കയിലെ ഗോറില്ലകൾ - അഞ്ജലികൃഷ്ണ.പി
7.സിദ്ധാർത്ഥനും അരയന്നവും - മഹിത് പി.എസ്, വൈഷ്ണവ് എ, അബ്ദുൽ നസീം എ.
1.ഒരു ഉറക്കു പാട്ട് [വള്ളത്തോൾ] - ഗിരീഷ് കെ.ഐ.
2.യേശു വരുന്നു [ടോൾസ്റ്റോയ്] ശ്രീജാദേവി എ.
3.ജാതി ചോദിക്കുന്നില്ല ഞാൻ സോദരി [കുമാരനാശാൻ] - മാളവിക ആർ.എസ്.
4.ഫൗണ്ടൻ പേന - ജാസ്മിൻ എസ്.
1.കളങ്കമറ്റ കൈ [ബാലാമണിയമ്മ] - പ്രീത ടി വാസുദേവ്
2.കളികൾ-ലക്ഷ്മിപ്രിയ
3.കൃഷിമാഷ് [തെത്സുകോ കുറയോനഗി] - ബീന എസ് നായർ
4.ശിബി - പാർവതി എൽ.ആർ.
5.മൈന - ലിൻസ കെ.എൻ.
6.കണ്ണുണ്ടായാൽ പോരാ കാണണം -താജുന്നിസ എൻ.
7.കവിത [ജി.ശങ്കരക്കുറുപ്പ്] കുഞ്ഞികൃഷ്ണൻ വി.
1.അമ്പിളി [കുമാരനാശാൻ] - അനുജ ആർ.സി.
2.വെനീസിലെ കച്ചവടക്കാരൻ (ഭാഗം 1)- ടി.കെ.നാരായണൻ
3.വെനീസിലെ കച്ചവടക്കാരൻ (ഭാഗം 2)- ഋഷിക ബി.എസ്.
4.നന്മുത്തുകൾ - ഫാത്തിമ എ.
5.ഖലീഫ ഉമർ - ശ്രീജാദേവി.എ
1.കൽക്കത്ത - മാലിനീദേവി എ.
2.സ്വാതന്ത്ര്യം തന്നെ ജീവിതം [വള്ളത്തോൾ] - തങ്കമണിയമ്മ
3.കല്ലിനുമുണ്ട് കഥ പറയാൻ - പൊന്നമ്മ ജി.
4.പണത്തിനു പകരം വടി - മംഗളാംബാൾ ജി.എസ്.
5.അന്തരീക്ഷത്തെ മലിനമാക്കരുതേ - ശ്രീദേവി ഡി.
1.പൂക്കളം[ചങ്ങമ്പുഴ] - അനുഷ ജി.
2.ഓമനേ നീയുറങ്ങ് (ഉള്ളൂർ) - റെജി എസ്.
3.ചൈത്രനും മൈത്രനും - മനോജ് വി.
4.വർഷക്കാലം[ചെറുശ്ശേരി] - ഗിരീഷ് കെ.ഐ.
5.ആനയും തയ്യൽക്കാരനും - അബ്ദുൽ നസീം എ.
6.ഫുട്ബാൾ രംഗത്ത് ഒരു അദ്ഭുതം - വിനോദ് കെ.എൽ.
7.ദേശീയഗാനം
2023ൽ ഞങ്ങൾ പുറത്തിറക്കിയ ഓഡിയോ ബുക്കുകൾⓞ︎അംബേദ്കർപാരായണം >> CLICK HERE
ⓞ︎ഗാന്ധി: ഒരു കേൾവിപുസ്തകം >> CLICK HERE
ⓞ︎ശബ്ദപുസ്തകം >> CLICK HERE
0 comments: