കേരളസംസ്ഥാനം രൂപം കൊണ്ടിട്ട് എഴുപതു വർഷം.
ഗവ. VHSS (ബോയ്സ് ഹൈസ്കൂൾ) നെടുമങ്ങാട്.
റേഡിയോ മഞ്ചയിൽ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള റേഡിയോ പ്രക്ഷേപണ പരമ്പര 'കേട്ടറിയാം കേരളപ്പെരുമ'. ഈ പരമ്പരയുടെ മൂന്നാം ലക്കത്തിൽ കുട്ടികളോടു സംസാരിക്കുന്നത് ടി.കെ.മനോജൻ.
---------------------------------------------------------
'കേട്ടറിയാം കേരളപ്പെരുമ'
ലക്കം - 3
റേഡിയോ അവതരണം: ടി.കെ.മനോജൻ
വിഷയം: കേരളവും റേഡിയോയും
കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക

