Tuesday, January 31, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ഇംഗ്ലീഷ്-3)ലിഷ താപസ്

2023 ഫെബ്രുവരി 1 ബുധനാഴ്ച . എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കം. ജി.വിരാജാ സ്പോർട്സ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ലിഷ താപസ് അവതരിപ്പിച്ച ക്ലാസ് റേഡിയോ മഞ്ചയിൽ കേൾക്കാം. 

Monday, January 30, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ബയോളജി ക്ലാസ്-2)

 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 31ന് പ്രക്ഷേപണം ചെയ്ത ബയോളജി ക്ലാസ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ ബയോളജി അധ്യാപിക സുജിത എസ് നായരുടെ ക്ലാസ് കേൾക്കാം.

ആകാശവാണി പ്രക്ഷേപണം ചെയ്ത സാമൂഹ്യശാസ്ത്രം ക്ലാസ്

സാമൂഹ്യശാസ്ത്ര ക്ലാസ്. അവതരിപ്പിക്കുന്നത്: ഷൈജു എസ്.എൽ. ആകാശവാണി പ്രക്ഷേപണം ചെയ്ത വിജയവാണി പരിപാടിയുടെ പുനഃപ്രക്ഷേപണം.
ആകാശവാണി പ്രക്ഷേപണം ചെയ്ത ഫിസിക്സ് ക്ലാസ്

ഫിസിക്സ് ക്ലാസ്. അവതരിപ്പിക്കുന്നത്: വി.ആർ.അജിത്. ആകാശവാണി പ്രക്ഷേപണം ചെയ്ത വിജയവാണി പരിപാടിയുടെ പുനഃപ്രക്ഷേപണം.

Saturday, January 28, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്- (ഇംഗ്ലീഷ്)

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കം. 2023 ജനുവരി 28 ശനിയാഴ്ച റേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്ത ഇംഗ്ലീഷ് ക്ലാസ്. ജി.വിരാജാ സ്പോർട്സ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ലിഷ താപസ് അവതരിപ്പിച്ച ക്ലാസ് കേൾക്കാം.
 മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്- (ഇംഗ്ലീഷ്)

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്- (ഇംഗ്ലീഷ്)

2023 ജനുവരി 28 ശനിയാഴ്ച . എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കം. ജി.വിരാജാ സ്പോർട്സ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ലിഷ താപസ് അവതരിപ്പിച്ച ക്ലാസ് റേഡിയോ മഞ്ചയിൽ കേൾക്കാം. 

Thursday, January 26, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്- (ഗണിതം)

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കം. 2023 ജനുവരി 27 വെള്ളിയാഴ്ച റേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്ത ഗണിതശാസ്ത്ര ക്ലാസ്. തൊളിക്കോട് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപിക ശ്രീമതി എസ്.കെ.സിന്ധു അവതരിപ്പിച്ച ക്ലാസ് കേൾക്കാം. 

Tuesday, January 24, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-( സാമൂഹ്യശാസ്ത്രം)

 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കത്തിൽ 2023 ജനുവരി 23ന് റേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്ത സാമൂഹ്യശാസ്ത്ര ക്ലാസ്. സാമൂഹ്യശാസ്ത്ര പരീക്ഷയിൽ വരുത്തിയ ക്രമീകരണത്തെ അടിസ്ഥാനമാക്കി പാലക്കാട് വെള്ളിനേഴി ഗവ.ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകൻ രാജേഷ് സാർ അവതരിപ്പിച്ച പരിപാടി ഇവിടെ കേൾക്കാം

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(മലയാളം)

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 23ന് പ്രക്ഷേപണം ചെയ്ത മലയാളം ക്ലാസ്. അവതരിപ്പിച്ചത് നെടുമങ്ങാട് ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ മലയാളം അധ്യാപിക ശ്രീദേവി ടീച്ചർ.

Sunday, January 22, 2023

SSLC: 'നൂറുമേനി'(സാമൂഹ്യശാസ്ത്രം) മൊഡ്യൂൾ

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക കൂട്ടായ്മ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പഠനമികവിനായി തയ്യാറാക്കിയ 'നൂറുമേനി'മൊഡ്യൂൾ (സാമൂഹ്യശാസ്ത്രം) ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

SSLC 2023 Mathematics QP Generator 3.0

SSLC 2023 Mathematics QP Generator 3.0

 Click Here for QP Generator 3.0

ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ 900 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  ഓരോ ക്ലിക്കിലും / Reload ലും ഓരോ വ്യത്യസ്ത SSLC - 2023  മാതൃകാ ഗണിത ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്യുന്ന QP Generator 3.0 എന്ന web application  Click Here  

ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SSLC Model (Mathematics) ചോദ്യപേപ്പര്‍ .

Wednesday, January 18, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടി- ജി.എസ്.മംഗളാംബാൾ

 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടി മുന്നൊരുക്കം പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 19ന് പ്രക്ഷേപണം ചെയ്ത മലയാളം ക്ലാസ്. കരിപ്പൂര് ഹവ. ഹൈസ്കൂളിലെ മുൻ മലയാളം അധ്യാപിക ജി.എസ്.മംഗളാംബാൾ ടീച്ചറുടെ ക്ലാസ് കേൾക്കാം. 

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടി- ജി.എസ്.മംഗളാമ്മാൾ

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടി മുന്നൊരുക്കം പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 19ന് പ്രക്ഷേപണം ചെയ്ത മലയാളം ക്ലാസ്. കരിപ്പൂര് ഹവ. ഹൈസ്കൂളിലെ മുൻ മലയാളം അധ്യാപിക ജി.എസ്.മംഗളാമ്മാൾ ടീച്ചറുടെ ക്ലാസ് കേൾക്കാം.
മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-ഹിന്ദി

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 18ന് പ്രക്ഷേപണം ചെയ്ത ഹിന്ദി ക്ലാസ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ മുൻ ഹിന്ദി അധ്യാപിക ബി.റ്റി.ബീനടീച്ചറുടെ ക്ലാസ് കേൾക്കാം. 
 
അവതരണം: അനീറ്റ സെബാസ്റ്റ്യൻ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുമങ്ങാട്. 
മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-ബയോളജി

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 17ന് പ്രക്ഷേപണം ചെയ്ത ബയോളജി ക്ലാസ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ ബയോളജി അധ്യാപിക സുജിത എസ് നായരുടെ ക്ലാസ് കേൾക്കാം. 

അവതരണം: അനീറ്റ സെബാസ്റ്റ്യൻ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുമങ്ങാട്.

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ഹിന്ദി)  ബി.റ്റി.ബീന

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ഹിന്ദി) ബി.റ്റി.ബീന

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 18ന് പ്രക്ഷേപണം ചെയ്ത ഹിന്ദി ക്ലാസ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ മുൻ ഹിന്ദി അധ്യാപിക ബി.റ്റി.ബീനടീച്ചറുടെ ക്ലാസ് കേൾക്കാം. 
 
അവതരണം: അനീറ്റ സെബാസ്റ്റ്യൻ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുമങ്ങാട്. 

Tuesday, January 17, 2023

 SSLC 2023: കണ്ണൂർ ഡയറ്റ് തയ്യാറാക്കിയ പഠനവിഭവങ്ങൾ

പഠന പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ മികച്ച ഗ്രേഡ് നേടാൻ സഹായിക്കുന്നതിനായി കണ്ണൂർ ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്ന് തയ്യാറാക്കിയ വിവിധ വിഷയങ്ങളുടെ പഠനവിഭവങ്ങൾ ഡൗൺലോഡ് ചെയ്യാം

 SSLC Social Science (Season & Time)

SSLC Social Science (Season & Time)

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി ആകാശവാണി 2020 ജൂലൈ 10ന് പ്രക്ഷേപണം ചെയ്ത സാമൂഹ്യശാസ്ത്രം ക്ലാസ്. ഈ പാഠഭാഗം ചർച്ച ചെയ്യുന്നത് ശ്രീ എസ്.ഷൂജമോൻ.
മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ബയോളജി ) സുജിത എസ് നായർ

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ബയോളജി ) സുജിത എസ് നായർ

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 17ന് പ്രക്ഷേപണം ചെയ്ത ബയോളജി ക്ലാസ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ ബയോളജി അധ്യാപിക സുജിത എസ് നായരുടെ ക്ലാസ് കേൾക്കാം. 

അവതരണം: അനീറ്റ സെബാസ്റ്റ്യൻ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുമങ്ങാട്.

Monday, January 16, 2023

മുന്നൊരുക്കം: എസ്.നാരായണൻ നമ്പൂതിരിയുടെ പ്രഭാഷണം

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ ആകാശവാണി  പ്രോഗ്രാംവിഭാഗം മുൻ അസിസ്റ്റന്റ് ഡയറക്ടർ  എസ്.നാരായണൻ നമ്പൂതിരി നടത്തിയ പ്രഭാഷണം.

അവതരണം: അനീറ്റ സെബാസ്റ്റ്യൻ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുമങ്ങാട്.

മുന്നൊരുക്കം: എസ്.നാരായണൻ നമ്പൂതിരിയുടെ പ്രഭാഷണം

മുന്നൊരുക്കം: എസ്.നാരായണൻ നമ്പൂതിരിയുടെ പ്രഭാഷണം

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ ആകാശവാണി മുൻ പ്രോഗ്രാം വിഭാഗം അസിസ്റ്റൻ്റ് ഡയറക്റ്റർ എസ്.നാരായണൻ നമ്പൂതിരി നടത്തിയ പ്രഭാഷണം.

അവതരണം: അനീറ്റ സെബാസ്റ്റ്യൻ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുമങ്ങാട്.

Saturday, January 14, 2023

മുന്നൊരുക്കം:എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള പ്രത്യേക റേഡിയോപരിപാടി

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി പ്രത്യേക പരിപാടിയുമായി റേഡിയോ മഞ്ച എത്തുന്നു. മുന്നൊരുക്കം. 2023 ജനുവരി 16ന് പ്രക്ഷേപണം ആരംഭിക്കുന്നു.

Friday, January 13, 2023

ലഹരി ഉപയോഗം കുട്ടികളിൽ -ഫ്രൈജി ചർച്ച

ലഹരി ഉപയോഗം കുട്ടികളിൽ -ഫ്രൈജി ചർച്ച

 ഇത്തവണ ഫ്രൈജി ചർച്ചയ്ക്ക് നേതൃത്വം നൽകിയത് നമ്മുടെ സ്കൂളിലെ ട്രെയിനിങ് അധ്യാപകരായിരുന്നു. ലഹരി ഉപയോഗം കുട്ടികളിൽ എന്ന വിഷയത്തിലായിരുന്നു ചർച്ച സംഘടിപ്പിച്ചത്. എൽ.ആർ.ലക്ഷ്മി വിഷയം അവതരിപ്പിച്ചു. അനിറ്റ സെബാസ്റ്റ്യൻ മോഡറേറ്ററായി. 

Wednesday, January 11, 2023

ശ്രദ്ധ-മികവിലേക്കൊരു ചുവട് - മൊഡ്യൂൾ

ശ്രദ്ധ-മികവിലേക്കൊരു ചുവട് - മൊഡ്യൂൾ

 കേരളത്തിലെ സ്കൂൾ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന ശ്രദ്ധ പദ്ധതിയുടെ മൊഡ്യൂൾ ഡൗൺലോഡ് ചെയ്യാം.

MALAYALAM

ENGLISH

HINDI

PHYSICS

BIOLOGY 

CHEMISTRY 

SOCIAL SCIENCE

MATHEMATICS

Saturday, January 7, 2023

പരീക്ഷയും വിദ്യാർത്ഥികളും

പരീക്ഷയും വിദ്യാർത്ഥികളും

പുതുവർഷത്തിലെ ആദ്യ ഫ്രൈജി ചർച്ച 'പരീക്ഷയും വിദ്യാർത്ഥികളും' എന്ന വിഷയത്തിലായിരുന്നു. ഈ ആഴ്ചയിലെ അവസാനത്തെ പ്രവൃത്തിദിവസമായ ഇന്ന് (7/1/2023 ശനിയാഴ്ച) ഈ വർഷത്തെ ആദ്യ ചർച്ച നടത്തി.9എ ക്ലാസിലെ മഹിത് പി.എസ്. വിഷയാവതരണം നടത്തി. 9എ ക്ലാസിലെ അഫ്സൽ എസ് മോഡറേറ്ററായിരുന്നു.
 
മഹിത്തും അഫ്സലും ചർച്ച നയിക്കുന്നു