2025ലെ ചാന്ദ്രദിനാചരണവും ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ സ്കൂൾതല ഉദ്ഘാടനവും. GSLV മുൻ പ്രോജക്ട് ഡയറക്ടറും നമ്മുടെ സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ ശ്രീ.എൻ.പി.ഗിരി നടത്തിയ റേഡിയോ അവതരണം ഇവിടെ കേൾക്കാം.
ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ - 3 റേഡിയോ പ്രഭാഷണം ഡോ.ഇ.ഹരികുമാർ അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര സാങ്കേതിക വർഷത്തിന്റെ (IYQ) ഭാഗമായി റ...
0 comments: