ഇവിടെ കേൾക്കാം:
ഗാന്ധിപാരായണം പരിപാടിയിൽ ഇന്ന് കെ.സച്ചിദാനന്ദന്റെ പ്രഭാഷണത്തിന്റെ ആദ്യ ഭാഗം പ്രക്ഷേപണം ചെയ്തു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അത് വീണ്ടു കേൾക്കാനായി പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലേ ബട്ടണിൽ അമർത്തിയാൽ കേൾക്കാനാവും.
ഈ യിടെയായി നമ്മുടെ സ്കൂൾ ബ്ലോഗുകൾക്കെതിരെ അനഭിലഷണീയമായ ചില കടന്നുകയറ്റങ്ങൾ സംഭവിക്കുന്നുണ്ട്. മഞ്ച ബോയ്സ് എന്ന സ്കൂൾ ബ്ലോഗ് താൽക്കാലികമായി ...
0 comments: