2024ലെ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മഹിത് പി.എസ്, യഹിയ എ എന്നിവരുമായി പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് ബി.എസ് നടത്തിയ സംഭാഷണം. കേൾക്കുന്നതിന് പ്ലേബട്ടൺ അമർത്തുക
റേഡിയോ മഞ്ച/2024/മേയ് 18
നമ്മുടെ സ്കൂൾ തയ്യാറാക്കിയ 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന ശബ്ദപുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഗാന്ധിജയന്തി ദിനത്തിൽ എഴുത്തുകാരി കെ.ആർ...