ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ ഇന്ത്യയിൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ (1857) നൂറാം വാർഷിക സ്മാരകമായി സമർപ്പിക്കപ്പെട്ടതാണ് സ്വാതന്ത്ര്യസമര ശതവാർഷിക സ്മാരക ഗ്രന്ഥശാല. സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് പൊതുചർച്ചയ്ക്കു വേണ്ടി 2024ലെ ക്വിറ്റിന്ത്യാദിനത്തിൽ മഞ്ച സ്കൂൾ അവതരിപ്പിച്ച കാഴ്ചപ്പാട് രേഖ ഈ ലിങ്കിൽ: https://bhsmancha.blogspot.com/p/sssv-library.html
Thursday, August 29, 2024
Wednesday, August 28, 2024
ആ കുട്ടി ഗാന്ധിയെ തൊട്ടു/ പി.പി.രാമചന്ദ്രൻ
വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം 'ആ കുട്ടി ഗാന്ധിയെ തൊട്ടു'. അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. പി.പി.രാമചന്ദ്രന്റെ പ്രഭാഷണം കേൾക്കാം.
കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക
Tuesday, August 27, 2024
ആ കുട്ടി ഗാന്ധിയെ തൊട്ടു/ ജ്യോതീബായ് പരിയാടത്ത്
വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം ആ കുട്ടി ഗാന്ധിയെ തൊട്ടു. അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. ആഗസ്റ്റ് 27 ന് പ്രക്ഷേപണം ചെയ്ത ഈ പരിപാടിയിൽ ജ്യോതീബായ് പരിയാടത്ത് നടത്തിയ പ്രഭാഷണം കേൾക്കാം.
കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക
Saturday, August 24, 2024
ആ കുട്ടി ഗാന്ധിയെ തൊട്ടു/ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം ആ കുട്ടി ഗാന്ധിയെ തൊട്ടു. അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. ആഗസ്റ്റ് 12 ന് പ്രക്ഷേപണം ചെയ്ത പരിപാടി. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ പ്രഭാഷണം ഇവിടെ കേൾക്കാം.
Friday, August 23, 2024
ആ കുട്ടി ഗാന്ധിയെ തൊട്ടു/ വി.എം.ഗിരിജ
വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം "ആ കുട്ടി ഗാന്ധിയെ തൊട്ടു".അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പരയിൽ വി.എം.ഗിരിജയുടെ പ്രഭാഷണം കേൾക്കാം.
കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക
Thursday, August 22, 2024
ആ കുട്ടി ഗാന്ധിയെ തൊട്ടു/ അജയ് പി മങ്ങാട്ട്
Wednesday, August 21, 2024
ആ കുട്ടി ഗാന്ധിയെ തൊട്ടു / കല്പറ്റ നാരായണൻ
Saturday, August 17, 2024
Wednesday, August 14, 2024
സ്വാതന്ത്ര്യദിന പ്രക്ഷേപണത്തിൽ സ്വാമി ആനന്ദതീർത്ഥനെക്കുറിച്ച് ജി.സാജന്റെ പ്രഭാഷണം
സ്വാതന്ത്ര്യദിനത്തോടൊപ്പം ഇന്ന് റേഡിയോ മഞ്ചയുടെ ജന്മദിനവുമായിരുന്നു. ഇന്നത്തെ സ്വാതന്ത്ര്യദിന പ്രക്ഷേപണത്തിൽ സ്വാമി ആനന്ദതീർത്ഥനെക്കുറിച്ച് മാധ്യമപ്രവർത്തകനും ദൂരദർശൻ മുൻ അസിസ്റ്റന്റ് ഡയറക്റ്ററുമായ ജി.സാജന്റെ പ്രഭാഷണം. അവതരണം പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് ബി.എസ്.
കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക
Monday, August 5, 2024
ആ കുട്ടി ഗാന്ധിയെ തൊട്ടു/ കെ.കെ.കൃഷ്ണകുമാർ
വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം "ആ കുട്ടി ഗാന്ധിയെ തൊട്ടു".അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. ഇന്ന് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പങ്കെടുത്തത് കുട്ടികളുടെ പ്രിയപ്പെട്ട കെ.കെ.കൃഷ്ണകുമാർ സാർ.
''