Friday, July 25, 2025

ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ 3

ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ 3

ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ  - 3

റേഡിയോ പ്രഭാഷണം
ഡോ.ഇ.ഹരികുമാർ


  അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര സാങ്കേതിക വർഷത്തിന്റെ (IYQ) ഭാഗമായി റേഡിയോ മഞ്ചയിൽ പ്രഭാഷണ പരമ്പര  

  ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. ഇ.ഹരികുമാറിന്റെ പ്രഭാഷണത്തിന്റെ അവസാന ഭാഗം.

  കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക    


Wednesday, July 23, 2025

ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ  2

ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ 2

 റേഡിയോ പ്രഭാഷണം

ഡോ.ഇ.ഹരികുമാർ

 അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര സാങ്കേതിക വർഷത്തിന്റെ (IYQ) ഭാഗമായി റേഡിയോ മഞ്ചയിൽ പ്രഭാഷണ പരമ്പര  

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. ഇ.ഹരികുമാറിന്റെ പ്രഭാഷണം. 2025 ജൂലൈ 23 ബുധനാഴ്ച റേഡിയോ മഞ്ചയിലെ കൂട്ടുകാർ കേട്ടത്.

  കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക    

 

 

ഈ സംഭാഷണത്തിന്റെ ആദ്യഭാഗം ഇവിടെ കേൾക്കാം

 




Monday, July 21, 2025

 ചാന്ദ്രദിനാചരണവും ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനവും

ചാന്ദ്രദിനാചരണവും ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനവും

2025ലെ ചാന്ദ്രദിനാചരണവും ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ സ്കൂൾതല ഉദ്ഘാടനവും. GSLV മുൻ പ്രോജക്ട് ഡയറക്ടറും നമ്മുടെ സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ ശ്രീ.എൻ.പി.ഗിരി നടത്തിയ റേഡിയോ അവതരണം ഇവിടെ കേൾക്കാം.

           


 



Tuesday, July 15, 2025

 ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ

ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ

 ഭൗതികശാസ്ത്രം നിത്യജീവിതത്തിൽ
റേഡിയോ പ്രഭാഷണം
ഡോ.ഇ.ഹരികുമാർ


 അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര സാങ്കേതിക വർഷത്തിന്റെ (IYQ) ഭാഗമായി റേഡിയോ മഞ്ചയിൽ പ്രഭാഷണ പരമ്പര  


കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക


 ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. ഇ.ഹരികുമാറിന്റെ പ്രഭാഷണം. 2025 ജൂലൈ 14 തിങ്കളാഴ്ച റേഡിയോ മഞ്ചയിലെ കൂട്ടുകാർ കേട്ടത്.

International Year of Quantum Science and Technology

WIKIPEDIA