കേരളസംസ്ഥാനം നിലവിൽ വന്നിട്ട് 70 വർഷമാകുന്നു.
ഈ അവസരത്തിൽ നെടുമങ്ങാട് ഗവ. VHSS (ബോയ്സ് ഹൈസ്കൂൾ) വിദ്യാർത്ഥികൾക്കു വേണ്ടി 'കേട്ടറിയാം കേരളപ്പെരുമ ' എന്ന പേരിൽ റേഡിയോ പ്രക്ഷേപണ പരമ്പര 2026 ഒക്ടോബർ 26 മുതൽ ആരംഭിക്കുന്നു. ആദ്യ ലക്കത്തിൽ കുട്ടികളോടു സംസാരിക്കുന്നത് ജെ.ദേവിക.
----------------------------------------------------
'കേട്ടറിയാം കേരളപ്പെരുമ'
ലക്കം 1
റേഡിയോ അവതരണം: ജെ.ദേവിക
കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക

0 comments: