Thursday, October 29, 2026

'കേട്ടറിയാം കേരളപ്പെരുമ'- ഡോ.പി.രൺജിത്

 

 ഗവ. വി.എച്ച്.എസ്.എസ് (ബോയ്സ് ഹൈസ്കൂൾ) നെടുമങ്ങാട്.
കേരളസംസ്ഥാനം രൂപം കൊണ്ടിട്ട് എഴുപതു വർഷം.

റേഡിയോ മഞ്ചയിൽ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള റേഡിയോ പ്രക്ഷേപണ പരമ്പര 'കേട്ടറിയാം കേരളപ്പെരുമ'. ഈ പരമ്പരയുടെ നാലാം ലക്കത്തിൽ കുട്ടികളോടു സംസാരിക്കുന്നത് ഡോ.പി.രൺജിത്.

---------------------------------------------------------


'കേട്ടറിയാം കേരളപ്പെരുമ'
ലക്കം - 4
റേഡിയോ അവതരണം: ഡോ.പി.രൺജിത്
വിഷയം: ഓണം ഒരുമയുടെ താളം

  കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക     

 


SHARE THIS

CopyLeft:

0 comments: