ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ക്വിസ് മത്സരം നടത്തി. മത്സത്തിന് ട്രെയിനിങ് അധ്യാപകർ നേതൃത്വം നൽകി.
ഒന്നാം സമ്മാനം എട്ടാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവ് നേടി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മഹിത് രണ്ടാം സമ്മാനവും പത്താം ക്ലാസ് വിദ്യാർത്ഥി ഹരികൃഷ്ണൻ മൂന്നം സമ്മാനവും നേടി.
0 comments: