എന്റെ കേരളം പ്രതിവാര പ്രശ്നോത്തരി
മഞ്ച ബോയ്സ് സ്കൂളിൽ 'എന്റെ കേരളം' പ്രതിവാര പ്രശ്നോത്തരിക്കു തുടക്കമായി.
മഞ്ച ബോയ്സ് സ്കൂളിൽ 'എന്റെ കേരളം' പ്രതിവാര പ്രശ്നോത്തരിക്കു തുടക്കമായി.
കേരളത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം
വളർത്തിയെടുക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി രാജലക്ഷ്മി കെ.എസ് ഉദ്ഘാടനം ചെയ്തു.
ഇതിന്റെ ഒന്നാം ലക്കത്തിൽ 'തലസ്ഥാനത്തെ പ്രതിമകൾ' എന്ന വിഷയത്തെ
അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു
0 comments: