Tuesday, July 26, 2022

വായനമൂല

 26/07/2022 ചൊവ്വാഴ്ച നമ്മുടെ സ്കൂളിൽ വായനമൂല ഉദ്ഘാടനം ചെയ്തു.
കേരള യൂണിവേഴ്സിറ്റി കോളെജ് ഓഫ് ടീച്ചർ എജുക്കേഷനിലെ അധ്യാപിക
ശ്രീമതി ബിന്ദു എസ് നായർ ടീച്ചർ 'മിന്നാമിനുങ്ങ്' എന്ന കവിത വായിച്ചു കൊണ്ട്
ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. ട്രെയിനിങ് അധ്യാപകനായ വിഷ്ണുസാർ അധ്യക്ഷനായി.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ
മഹിത് പി.എസ് സ്വാഗതവും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ
മുഹമ്മദ് അന്വർ എസ് നന്ദിയും പറഞ്ഞു.

പ്രബിൻ.പി
8 എ

 



SHARE THIS

CopyLeft:

0 comments: