Sunday, February 19, 2023

ഫ്രൈജി ചർച്ച

ഫ്രൈജി പ്രതിവാര ചർച്ചയിൽ ഈ ആഴ്ച മാലിന്യ പ്രശ്നങ്ങൾ ചർച്ച ചെയ്തു. എട്ടാം ക്ലാസിലെ അഭിനവ് ബി.എസ്. വിഷയം അവതരിപ്പിച്ചു. അഖിൽ മോഡറേറ്ററായി. 


SHARE THIS

CopyLeft:

0 comments: