Thursday, February 9, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസ് - (ഹിന്ദി ക്ലാസ്- ടിപ്പണി 2) ബീന.ബി.റ്റി.

 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കത്തിൽ 2023 ഫെബ്രുവരി 10ന് റേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്ത ഹിന്ദി  ക്ലാസ്. ഫെബ്രുവരി 9ന് പ്രക്ഷേപണം ചെയ്ത ക്ലാസിന്റെ തുടർ ഭാഗം. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ മുൻ ഹിന്ദി അധ്യാപിക  ബി.റ്റി.ബീനടീച്ചറുടെ ക്ലാസ് ഇവിടെ കേൾക്കാം.


 


SHARE THIS

CopyLeft:

0 comments: