Monday, March 13, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനം - (ഹിന്ദി ക്ലാസ്) ജാസ്മിൻ ടീച്ചർ

 

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 മാർച്ച് 13നു പ്രക്ഷേപണം ചെയ്യുന്ന ഹിന്ദി ക്ലാസ്  കേൾക്കാം. അവതരിപ്പിക്കുന്നത്-മണ്ണന്തല ഗവ.ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ജാസ്മിൻ ടീച്ചർ.




SHARE THIS

CopyLeft:

0 comments: