ഇവിടെ കേൾക്കാം
ഗാന്ധിപാരായണം പരിപാടിയിൽ പ്രക്ഷേപണം ചെയ്ത എം.എൻ.കാരശ്ശേരിയുടെ പ്രഭാഷണം. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വീണ്ടും കേൾക്കാനായി പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലേ ബട്ടണിൽ അമർത്തിയാൽ കേൾക്കാനാവും.
നമ്മുടെ സ്കൂൾ തയ്യാറാക്കിയ 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന ശബ്ദപുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഗാന്ധിജയന്തി ദിനത്തിൽ എഴുത്തുകാരി കെ.ആർ...
0 comments: