Tuesday, August 1, 2023

ഗാന്ധിപാരായണം: കെ.അരവിന്ദാക്ഷൻ (2)

ഇവിടെ കേൾക്കാം

 

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും പരിഭാഷകനും ഗാന്ധി അന്വേഷകനുമായ കെ.അരവിന്ദാക്ഷൻ നടത്തിയ രണ്ടാമത്തെ പ്രഭാഷണം കേൾക്കാം. 2023 ആഗസ്റ്റ് ഒന്നിനു് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.



SHARE THIS

CopyLeft:

0 comments: