ഇവിടെ കേൾക്കാം
മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടിയിൽ ശ്രീ.മലയിൻകീഴ് ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം.
നമ്മുടെ സ്കൂൾ തയ്യാറാക്കിയ 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന ശബ്ദപുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഗാന്ധിജയന്തി ദിനത്തിൽ എഴുത്തുകാരി കെ.ആർ...
0 comments: