Tuesday, August 8, 2023

ഗാന്ധിപാരായണം: ബി.മുരളി

ഇവിടെ കേൾക്കാം

 

മഞ്ച
ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ
റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന
ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബി.മുരളി
സംസാരിച്ചത്. 2023 ആഗസ്റ്റ് എട്ടിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.




SHARE THIS

CopyLeft:

0 comments: