Tuesday, November 28, 2023

അംബേദ്കർ പാരായണം ശബ്ദപുസ്തകം കേൾക്കാം

അംബേദ്കർ പാരായണം ശബ്ദപുസ്തകം കേൾക്കാം

 നമ്മുടെ സ്കൂൾ അംബേദ്കറെക്കുറിച്ച് ഓഡിയോബുക്ക് തയ്യാറാക്കി. സ്കൂൾ ലൈബ്രറിയിൽ നിന്ന് കണ്ടെത്തിയ 1983ലെ 'ഡോക്ടർ അംബേദ്കർ' എന്ന പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. 1980കളിലെ...