Tuesday, July 30, 2024

  ആ കുട്ടി ഗാന്ധിയെ തൊട്ടു/കൂക്കാനം റഹ്മാൻ

ആ കുട്ടി ഗാന്ധിയെ തൊട്ടു/കൂക്കാനം റഹ്മാൻ

വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം "ആ കുട്ടി ഗാന്ധിയെ തൊട്ടു".അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. 

ഇന്ന് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പങ്കെടുത്തത് അധ്യാപകനും ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെയും സാക്ഷരതാപ്രസ്ഥാനത്തിന്റെയും പ്രവർത്തകനുമായ കൂക്കാനം റഹ്മാൻ മാസ്റ്റർ.

കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക 

Monday, July 29, 2024

ആ കുട്ടി ഗാന്ധിയെ തൊട്ടു/ഉമ

ആ കുട്ടി ഗാന്ധിയെ തൊട്ടു/ഉമ

വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം "ആ കുട്ടി ഗാന്ധിയെ തൊട്ടു".അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. 
ഇന്നലെ പ്രക്ഷേപണം ചെയ്ത പ്രഭാഷണത്തിൽ പങ്കെടുത്തത് തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഉമ.

കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക 
 
Wednesday, July 24, 2024

ആ കുട്ടി ഗാന്ധിയെ തൊട്ടു/കെ.കെ.സുരേന്ദ്രൻ

ആ കുട്ടി ഗാന്ധിയെ തൊട്ടു/കെ.കെ.സുരേന്ദ്രൻ

വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷമാണിത്. ഇതിനെ ആസ്പദമാക്കി അൻവർ അലി എഴുതിയ കവിത - ഗാന്ധിത്തൊടൽ മാല. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം "ആ കുട്ടി ഗാന്ധിയെ തൊട്ടു".  ഇന്ന് പ്രക്ഷേപണം ചെയ്ത പ്രഭാഷണത്തിൽ പങ്കെടുത്തത് വയനാട് ഡയറ്റിലെ മുൻ സീനിയർ ലെക്ചററും സാംസ്കാരികപ്രവർത്തകനുമായ ശ്രീ.കെ.കെ.സുരേന്ദ്രൻ.   

 കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക