Monday, July 29, 2024

ആ കുട്ടി ഗാന്ധിയെ തൊട്ടു/ഉമ

വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം "ആ കുട്ടി ഗാന്ധിയെ തൊട്ടു".അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. 
ഇന്നലെ പ്രക്ഷേപണം ചെയ്ത പ്രഭാഷണത്തിൽ പങ്കെടുത്തത് തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഉമ.

കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക 
 





SHARE THIS

CopyLeft:

0 comments: