ഗവ. വി.എച്ച്.എസ്.എസ് (ബോയ്സ് ഹൈസ്കൂൾ) നെടുമങ്ങാട്
കേരളസംസ്ഥാനം രൂപം കൊണ്ടിട്ട് എഴുപതു വർഷം.
റേഡിയോ മഞ്ചയിൽ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള റേഡിയോ പ്രക്ഷേപണ പരമ്പര 'കേട്ടറിയാം കേരളപ്പെരുമ'. ഈ പരമ്പരയുടെ അഞ്ചാം ലക്കത്തിൽ കുട്ടികളോടു സംസാരിക്കുന്നത് ഡോ.മനോജ് വെള്ളനാട്.
---------------------------------------------------------
'കേട്ടറിയാം കേരളപ്പെരുമ'
ലക്കം - 5
റേഡിയോ അവതരണം: ഡോ.മനോജ് വെള്ളനാട്
വിഷയം: കേരളത്തിന്റെ ആരോഗ്യകാര്യങ്ങൾ
കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക

0 comments: