വിദ്യാലയങ്ങളിലെ ക്ലബ് പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ISROയുടെ GSLV പ്രോജക്ട് ഡയറക്ടറും മഞ്ച സ്കൂളിലെ (VHSS ഫോർ ബോയ്സ് നെടുമങ്ങാട്) പൂർവവിദ്യാർത്ഥിയുമായ എൻ.പി.ഗിരി പറയുന്നത് കേൾക്കൂ. വാമൻ സാർ എന്ന അധ്യാപകനും സ്കൂളിലെ സയൻസ് ക്ലബ്ബും വിദ്യാർത്ഥികളിൽ ചെലുത്തിയ സ്വാധീനം അദ്ദേഹം ഓർത്തെടുക്കുന്നു.
0 comments: