Saturday, July 2, 2022

വാമൻ സാർ എന്ന ഇംഗ്ലീഷ് അധ്യാപകനും സയൻസ് ക്ലബ്ബും



വിദ്യാലയങ്ങളിലെ ക്ലബ് പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ISROയുടെ GSLV പ്രോജക്ട് ഡയറക്ടറും മഞ്ച സ്കൂളിലെ (VHSS ഫോർ ബോയ്സ് നെടുമങ്ങാട്) പൂർവവിദ്യാർത്ഥിയുമായ എൻ.പി.ഗിരി പറയുന്നത് കേൾക്കൂ. വാമൻ സാർ എന്ന അധ്യാപകനും സ്കൂളിലെ സയൻസ് ക്ലബ്ബും വിദ്യാർത്ഥികളിൽ ചെലുത്തിയ സ്വാധീനം അദ്ദേഹം ഓർത്തെടുക്കുന്നു.

  


SHARE THIS

CopyLeft:

0 comments: