മഞ്ച ബോയ്സ് ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ പി.കെ.സുധി നിർവഹിച്ചു.
വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച
'എഴുത്തുകാരനൊപ്പം' എന്ന പരിപാടിയിൽ പി.കെ.സുധി കുട്ടികളുമായി സംവദിച്ചു.
പി.ടി.എ പ്രസിഡന്റ് ഉദയകുമാർ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് എ.പ്രേമജ സ്വാഗതവും
സീനിയർ അസിസ്റ്റന്റ് വി.ബി.റോസ്മേരി നന്ദിയും പറഞ്ഞു.
0 comments: