മഞ്ച ബോയ്സ് സ്കൂളിൽ നവോത്ഥാന മാസാചരണത്തിന്റെ ഭാഗമായി അയ്യങ്കാളി ജയന്തി ആചരിച്ചു. സ്കൂളിൽ നിന്നുള്ള റേഡിയോ മഞ്ചയിൽ മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രക്ഷേപണം നടത്തി. അയ്യങ്കാളിയുടെ പേരിൽ രേഷ്മാരാജ് തൈ നട്ടു. വിദ്യാർത്ഥികളും തൈകൾ നട്ടു. സാമൂഹ്യപരിഷ്കർത്താക്കളിൽ ഒട്ടനവധിപേർ ജനിച്ച ചിങ്ങമാസം ഇക്കൊല്ലം മുതൽ നവോത്ഥാനമാസമായിട്ട് മഞ്ച സ്കൂളിൽ ആചരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി സഹോദരൻ അയ്യപ്പൻ,ചട്ടമ്പി സ്വാമി,കെ.കേളപ്പൻ, ബ്രഹ്മാനന്ദ ശിവയോഗി എന്നിവരുടെ ജന്മദിനങ്ങളും സ്കൂളിൽ ആചരിച്ചിരുന്നു.
Monday, August 29, 2022
RELATED STORIES
വിദ്യാലയാങ്കണത്തിലെ ഇലഞ്ഞിമരംസാമൂഹ്യ പരിഷ്കർത്താക്കളായ സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ടി.കെ.മാ
നവോത്ഥാന മാസാചരണം സമാപിച്ചുനമ്മുടെ സ്കൂളിൽ 1198 ചിങ്ങം 1 (2022 ആഗസ്റ്റ് 17) മുതൽ ആചരിച്ചു വന്നിരുന്ന നവോത്ഥാന മാസാചരണം ഇന്ന് (
നവോത്ഥാന മാസം: പ്രഭാഷണം1198 ചിങ്ങം 1ന് (2022 ആഗസ്റ്റ് 17) നവോത്ഥാന മാസാചരണത്തിന്റെ ഭാഗമായി റേഡിയോ മഞ്ചയിൽ കേൾപ്പിച്ച എം.എൻ
പാർവതി ബാവുൽ പാടുന്നു: റേഡിയോ മഞ്ചയിൽ കേൾക്കാം ചിങ്ങമാസം നവോത്ഥാന മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി 1198 ചിങ്ങം 1ന് (2022 ആഗസ്റ്റ് 17) പ്രശ
ഇലഞ്ഞി മുതൽ മൂട്ടി വരെപാർവതി ബാവുലും രവിയും ചേർന്ന് ഇലഞ്ഞിമരത്തൈ നടുന്നുവസന്തകുമാരി ടീച്ചർ മൂട്ടി മരത്തൈ നടുന്നു
നവോത്ഥാന മാസാചരണം: ഉദ്ഘാടനം- പത്രവാർത്ത
0 comments: