.&nbs...
Friday, November 25, 2022
Thursday, November 17, 2022
പാഠപുസ്തകവും വിദ്യാർത്ഥികളും ചർച്ചാപരമ്പര -(2): ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ
ഫ്രൈജി ചർച്ചയിൽ ഈയാഴ്ച 'ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ' എന്ന വിഷയം ചർച്ച ചെയ്തു. പാഠ്യപദ്ധതി നവീകരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ആരഭിച്ച പാഠപുസ്തകവും വിദ്യാർത്ഥികളും എന്ന ചർച്ചാപരമ്പരയിലെ രണ്ടാം...
മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം
സബ്ജില്ലാ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ മുഹമ്മദ് ആസിഫ്. (10B)....
Tuesday, November 15, 2022
ഉറുദു കഥാരചനയിൽ സബ്ജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനം
ഉറുദു കഥാരചനയിൽ സബ്ജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ 8A ക്ലാസിലെ മുഹമ്മദ് ഉസ്മാൻ&nbs...
Monday, November 14, 2022
Sunday, November 13, 2022
പാഠ്യപദ്ധതി പരിഷ്കരണം: സ്കൂൾ തല ചർച്ച ഇന്ന്
പാഠ്യപദ്ധതി പരിഷ്കരണം സ്കൂൾ തല ചർച്ച ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂൾ ആഡിറ്റോറിയത്തി...
Saturday, November 12, 2022

വാർത്താലിങ്കുകൾ
https://web.archive.org/web/20221113192421/https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.8030527https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.8030527...
പാഠ്യപദ്ധതി രൂപീകരണം; ജനകീയ ചര്‍ച്ച - നിർദ്ദേശങ്ങൾ
ഈ ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാംജനകീയ ചര്‍ച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ -സര്‍ക്കുലര്‍ നവംബർ 17ന് ക്ലാസ് തലത്തിൽ കുട്ടികളുടെ ചർച്ച: സർക്കുലർജനകീയ ചര്‍ച്ച പോസ്റ്റര്‍- സാമ്പിള്‍കേരള പാഠ്യപദ്ധതി...
Friday, November 11, 2022
ദേശീയ വിദ്യാഭ്യാസ ദിനത്തിൽ "പാഠപുസ്തകവും വിദ്യാർത്ഥികളും" ചർച്ചാപരമ്പര
സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ 'ഫ്രൈഡേ ഗ്രൂപ്പിന്റെ'...
Monday, November 7, 2022
Sunday, November 6, 2022

5 മുതൽ 10 വരെ ക്ലാസുകളിലെ ശാസ്ത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം
SCERT പ്രസിദ്ധീകരിച്ചിട്ടുള്ള 5 മുതൽ 10 വരെ ക്ലാസുകളിലെ ശാസ്ത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങൾ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം. ➤ Vth StandardMalayalam MediumScience - (Part-1) DownloadScience...
Saturday, November 5, 2022
Thursday, November 3, 2022
കൊല്ലത്തു വച്ചു നടന്ന VHSE വൊക്കേഷണൽ എക്സ്പോയിൽ നമ്മുടെ സ്കൂളിലെ VHSE വിദ്യാർത്ഥികൾ (CURRICULAM RELATED) വിഭാഗത്തിൽ സമ്മാനം ഏറ്റുവാങ്ങുന്നു.......
ചർച്ചാവിഷയം: യാത്ര
പ്രതിവാര ചർച്ചയിൽ ഇന്ന് യാത്രയെക്കുറിച്ച് ചർച്ച ചെയ്തു. കടൽ യാത്ര, വനയാത്ര, തീവണ്ടിയാത്ര തുടങ്ങി വ്യത്യസ്ത യാത്രാനുഭവങ്ങൾ കുട്ടികൾ പങ്കുവച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ചർച്ചയുടെ സംഘാടകരായത്....
Tuesday, November 1, 2022
ലഹരിവിരുദ്ധക്യാമ്പയിന്‍....
ലഹരിവിരുദ്ധക്യാമ്പയിന്‍....ഇന്നു നടന്ന വിളംബരജാഥയും പ്രതിജ്ഞയും...
സ്കൂൾ പാർലമെന്റ് അംഗങ്ങൾ ചുമതലയേറ്റു
2022-2023 അക്കാദമിക വർഷത്തിലെ സ്കൂൾ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഭാരവാഹികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെയർപേഴ്സൺ: ഫാത്തിമവൈസ് ചെയർമാൻ:സെക്രട്ടറി: ആര്യൻജോ:സെക്രട്ടറി:...

നെടുമങ്ങാട്: സ്ഥലനാമ കൗതുകം
നെടുമങ്ങാട്: പേരുണ്ടായതെങ്ങന...