എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ഫെബ്രുവരി 9ന് പ്രക്ഷേപണം ചെയ്ത ഹിന്ദി ക്ലാസ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ മുൻ ഹിന്ദി അധ്യാപിക ബി.റ്റി.ബീനടീച്ചറുടെ ക്ലാസ് കേൾക്കാം.
നമ്മുടെ സ്കൂൾ തയ്യാറാക്കിയ 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന ശബ്ദപുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഗാന്ധിജയന്തി ദിനത്തിൽ എഴുത്തുകാരി കെ.ആർ...
0 comments: