Monday, November 2, 2026

'കേട്ടറിയാം കേരളപ്പെരുമ' - പ്രമോദ് രാമൻ

 

 



വിഷയം: ടെലിവിഷന്റെ കാലം  /

 ---------------------------------------------------------


'കേട്ടറിയാം കേരളപ്പെരുമ'
ലക്കം - 5
റേഡിയോ അവതരണം: പ്രമോദ് രാമൻ

ഗവ. വി.എച്ച്.എസ്.എസ് (ബോയ്സ് ഹൈസ്കൂൾ) നെടുമങ്ങാട് 

കേരളസംസ്ഥാനം രൂപം കൊണ്ടിട്ട് എഴുപതു വർഷം.

റേഡിയോ മഞ്ചയിൽ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള റേഡിയോ പ്രക്ഷേപണ പരമ്പര 'കേട്ടറിയാം കേരളപ്പെരുമ'. ഈ പരമ്പരയുടെ അഞ്ചാം ലക്കത്തിൽ കുട്ടികളോടു സംസാരിക്കുന്നത് പ്രമോദ് രാമൻ.

 

  കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക 

   




SHARE THIS

CopyLeft:

0 comments: