2023ലെ എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷയിൽ വരുത്തിയിട്ടുള്ള ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി ഇന്നു നടത്തിയ പ്രി മോഡൽ പരീക്ഷയുടെ ചോദ്യപ്പേപ്പർ ഡൗൺലോഡ് ചെയ്യാം. ക്ലാസ് തലത്തിൽ നടത്തിയ ചർച്ചകളെയും ക്ലാസ് ടെസ്റ്റുകളെയും തുടർന്ന് ഏതാനും വിദ്യാർത്ഥികൾ ചേർന്ന് സ്കോർ വിതരണത്തെ മുൻ നിർത്തി യൂണിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചോദ്യശേഖരത്തിൽ നിന്നുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ചോദ്യപ്പേപ്പർ തയ്യാറാക്കിയിട്ടുള്ളത്. പാഠപുസ്തകത്തിലെ പേജ് നമ്പർ അടിസ്ഥാനമാക്കിയുള്ള ഉത്തരസൂചികയും ഉൾപ്പെടുത്തുന്നു. (file size: 189 kb)
PRE MODEL QP & ANSWER KEY DOWLOAD