Wednesday, August 16, 2023

ഗാന്ധിപാരായണം: അമൃത് ലാൽ

ഗാന്ധിപാരായണം: അമൃത് ലാൽ

ഇവിടെ കേൾക്കാം

മഞ്ച
ഗവ.ബോയ്സ് വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്,
സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന്
നടത്തുന്ന ഗാന്ധിപാരായണം പരിപാടിയുടെ അവസാന ലക്കത്തിൽ ഇന്ത്യൻ എക്സ്പ്രസ്
ദില്ലിയിലെ ഡെപ്യൂട്ടി എഡിറ്റർ അമൃത് ലാൽ സംസാരിച്ചത്.


 

 

Sunday, August 13, 2023

ഗാന്ധിപാരായണം: മലയിൻകീഴ് ഗോപാലകൃഷ്ണൻ (രണ്ടാം ഭാഗം)

ഗാന്ധിപാരായണം: മലയിൻകീഴ് ഗോപാലകൃഷ്ണൻ (രണ്ടാം ഭാഗം)

ഇവിടെ കേൾക്കാം

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടിയിൽ ശ്രീ.മലയിൻകീഴ് ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം.


 

Saturday, August 12, 2023

ഗാന്ധിപാരായണം: മലയിൻകീഴ് ഗോപാലകൃഷ്ണൻ

ഗാന്ധിപാരായണം: മലയിൻകീഴ് ഗോപാലകൃഷ്ണൻ

ഇവിടെ കേൾക്കാം
 

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടിയിൽ ശ്രീ.മലയിൻകീഴ് ഗോപാലകൃഷ്ണൻ സംസാരിച്ചത്. 2023 ആഗസ്റ്റ് 11ന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.


 

Thursday, August 10, 2023

ഗാന്ധിപാരായണം:ജി.ശങ്കർ

ഗാന്ധിപാരായണം:ജി.ശങ്കർ

ഇവിടെ കേൾക്കാം

 മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  വാസ്തുശില്പി ജി.ശങ്കർ സംസാരിച്ചത്. 2023 ആഗസ്റ്റ് പത്തിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.


ഗാന്ധിപാരായണം:ടി.കെ.മനോജൻ

ഗാന്ധിപാരായണം:ടി.കെ.മനോജൻ

ഇവിടെ കേൾക്കാം

 മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  പ്രക്ഷേപകനും മാധ്യമപ്രവർത്തകനുമായ ടി.കെ.മനോജൻ സംസാരിച്ചത്. 2023 ആഗസ്റ്റ് ഒൻപതിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.

Tuesday, August 8, 2023

ഗാന്ധിപാരായണം: ബി.മുരളി

ഗാന്ധിപാരായണം: ബി.മുരളി

ഇവിടെ കേൾക്കാം

 

മഞ്ച
ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ
റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന
ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബി.മുരളി
സംസാരിച്ചത്. 2023 ആഗസ്റ്റ് എട്ടിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.



Friday, August 4, 2023

 ഗാന്ധിപാരായണം - പി.കെ.സുധി

ഗാന്ധിപാരായണം - പി.കെ.സുധി

ഇവിടെ കേൾക്കാം

  

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ പി.കെ.സുധി സംസാരിച്ചത്. 2023 ആഗസ്റ്റ് നാലിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്. 


 

Wednesday, August 2, 2023

ഗാന്ധിപാരായണം - സി.റഹിം

ഗാന്ധിപാരായണം - സി.റഹിം

ഇവിടെ കേൾക്കാം 

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും പത്രപ്രവർത്തകനുമായ സി.റഹിം സംസാരിച്ചത്. 2023 ആഗസ്റ്റ് മൂന്നിനു് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.


Tuesday, August 1, 2023

 ഗാന്ധിപാരായണം: കെ.അരവിന്ദാക്ഷൻ (2)

ഗാന്ധിപാരായണം: കെ.അരവിന്ദാക്ഷൻ (2)

ഇവിടെ കേൾക്കാം

 

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും പരിഭാഷകനും ഗാന്ധി അന്വേഷകനുമായ കെ.അരവിന്ദാക്ഷൻ നടത്തിയ രണ്ടാമത്തെ പ്രഭാഷണം കേൾക്കാം. 2023 ആഗസ്റ്റ് ഒന്നിനു് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.