Wednesday, February 7, 2024

 ഗാന്ധിസ്മൃതി 2024

ഗാന്ധിസ്മൃതി 2024

സമകാലിക ജനപഥം മാസികയുടെ 2024 ജനുവരി ലക്കത്തിൽ ഗാന്ധിസ്മരണയായി പ്രസിദ്ധീകരിച്ചത് നമ്മുടെ സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച പ്രക്ഷേപണം ചെയ്ത 'ഗാന്ധിപാരായണം' എന്ന പ്രഭാഷണ പരമ്പരയിൽ നിന്നുള്ള സച്ചിദാനന്ദന്റെ പ്രഭാഷണമായിരുന്നു. ജനപഥത്തിലെ ഈ ലേഖനം വായിക്കാൻ ഇവിടെ CLICK ചെയ്യുക

ഈ പ്രഭാഷണം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ പ്രഭാഷണ പരമ്പര കേൾക്കാൻ ഇവിടെ  CLICK ചെയ്യുക 

 


 



Tuesday, November 28, 2023

അംബേദ്കർ പാരായണം ശബ്ദപുസ്തകം കേൾക്കാം

അംബേദ്കർ പാരായണം ശബ്ദപുസ്തകം കേൾക്കാം

 നമ്മുടെ സ്കൂൾ അംബേദ്കറെക്കുറിച്ച് ഓഡിയോബുക്ക് തയ്യാറാക്കി. സ്കൂൾ ലൈബ്രറിയിൽ നിന്ന് കണ്ടെത്തിയ 1983ലെ 'ഡോക്ടർ അംബേദ്കർ' എന്ന പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. 1980കളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്ന പാഠപുസ്തകമാണിത്. സ്കൂളിലെ അധ്യാപകരെക്കൂടാതെ വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ, പി.ടി.എ പ്രസിഡന്റ്, മറ്റു സ്കൂളുകളിലെ അധ്യാപകർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരും സ്കൂളിലെത്തി പുസ്തകത്തിലെ അധ്യായങ്ങൾ കുട്ടികൾക്കു മുന്നിൽ വായിച്ചവതരിപ്പിച്ചു. ഇരുപതുപേരുടെ ശബ്ദട്ടിൽ ഇത് ശബ്ദപുസ്തകമാക്കി. 2023 സെപ്റ്റംബർ 5 അധ്യാപകദിനത്തിലായിരുന്നു ഈ പുസ്തകത്തിന്റെ വായന ആരംഭിച്ചത്. 2023 നവംബർ 26 ഭരണഘടനാദിനാചരണത്തിന്റെ ഭാഗമായി അംബേദ്കറെ അനശ്വരനാക്കിയ പ്രിയനടൻ ശ്രീ. മമ്മൂട്ടി ഈ ശബ്ദപുസ്തകം പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലാണ് ശബ്ദപുസ്തകം പ്രകാശിപ്പിക്കുന്നതായി അറിയിച്ചത്. ഇന്ത്യയിൽത്തന്നെ ഇതാദ്യമായാണ് ഒരു സർക്കാർ വിദ്യാലയം പാഠപുസ്തകത്തെ അടിസ്ഥാനമാക്കി അംബേദ്കറുടെ പേരിൽ ഒരു ശബ്ദപുസ്തകം പുറത്തിറക്കുന്നതെന്ന് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

അംബേദ്കർ പാരായണം: ഓഡിയോ ബുക്ക് കേൾക്കുന്നതിന്  🅞︎ CLICK HERE

 

 



Wednesday, August 16, 2023

ഗാന്ധിപാരായണം: അമൃത് ലാൽ

ഗാന്ധിപാരായണം: അമൃത് ലാൽ

ഇവിടെ കേൾക്കാം

മഞ്ച
ഗവ.ബോയ്സ് വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്,
സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന്
നടത്തുന്ന ഗാന്ധിപാരായണം പരിപാടിയുടെ അവസാന ലക്കത്തിൽ ഇന്ത്യൻ എക്സ്പ്രസ്
ദില്ലിയിലെ ഡെപ്യൂട്ടി എഡിറ്റർ അമൃത് ലാൽ സംസാരിച്ചത്.


 

 

Sunday, August 13, 2023

ഗാന്ധിപാരായണം: മലയിൻകീഴ് ഗോപാലകൃഷ്ണൻ (രണ്ടാം ഭാഗം)

ഗാന്ധിപാരായണം: മലയിൻകീഴ് ഗോപാലകൃഷ്ണൻ (രണ്ടാം ഭാഗം)

ഇവിടെ കേൾക്കാം

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടിയിൽ ശ്രീ.മലയിൻകീഴ് ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം.


 

Saturday, August 12, 2023

ഗാന്ധിപാരായണം: മലയിൻകീഴ് ഗോപാലകൃഷ്ണൻ

ഗാന്ധിപാരായണം: മലയിൻകീഴ് ഗോപാലകൃഷ്ണൻ

ഇവിടെ കേൾക്കാം
 

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടിയിൽ ശ്രീ.മലയിൻകീഴ് ഗോപാലകൃഷ്ണൻ സംസാരിച്ചത്. 2023 ആഗസ്റ്റ് 11ന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.


 

Thursday, August 10, 2023

ഗാന്ധിപാരായണം:ജി.ശങ്കർ

ഗാന്ധിപാരായണം:ജി.ശങ്കർ

ഇവിടെ കേൾക്കാം

 മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  വാസ്തുശില്പി ജി.ശങ്കർ സംസാരിച്ചത്. 2023 ആഗസ്റ്റ് പത്തിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.


ഗാന്ധിപാരായണം:ടി.കെ.മനോജൻ

ഗാന്ധിപാരായണം:ടി.കെ.മനോജൻ

ഇവിടെ കേൾക്കാം

 മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  പ്രക്ഷേപകനും മാധ്യമപ്രവർത്തകനുമായ ടി.കെ.മനോജൻ സംസാരിച്ചത്. 2023 ആഗസ്റ്റ് ഒൻപതിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.

Tuesday, August 8, 2023

ഗാന്ധിപാരായണം: ബി.മുരളി

ഗാന്ധിപാരായണം: ബി.മുരളി

ഇവിടെ കേൾക്കാം

 

മഞ്ച
ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ
റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന
ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബി.മുരളി
സംസാരിച്ചത്. 2023 ആഗസ്റ്റ് എട്ടിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.



Friday, August 4, 2023

 ഗാന്ധിപാരായണം - പി.കെ.സുധി

ഗാന്ധിപാരായണം - പി.കെ.സുധി

ഇവിടെ കേൾക്കാം

  

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ പി.കെ.സുധി സംസാരിച്ചത്. 2023 ആഗസ്റ്റ് നാലിന് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്. 


 

Wednesday, August 2, 2023

ഗാന്ധിപാരായണം - സി.റഹിം

ഗാന്ധിപാരായണം - സി.റഹിം

ഇവിടെ കേൾക്കാം 

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും പത്രപ്രവർത്തകനുമായ സി.റഹിം സംസാരിച്ചത്. 2023 ആഗസ്റ്റ് മൂന്നിനു് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.


Tuesday, August 1, 2023

 ഗാന്ധിപാരായണം: കെ.അരവിന്ദാക്ഷൻ (2)

ഗാന്ധിപാരായണം: കെ.അരവിന്ദാക്ഷൻ (2)

ഇവിടെ കേൾക്കാം

 

മഞ്ച ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്ന് നടത്തുന്ന ഗാന്ധിപാരായണം പരിപാടി യിൽ  എഴുത്തുകാരനും പരിഭാഷകനും ഗാന്ധി അന്വേഷകനുമായ കെ.അരവിന്ദാക്ഷൻ നടത്തിയ രണ്ടാമത്തെ പ്രഭാഷണം കേൾക്കാം. 2023 ആഗസ്റ്റ് ഒന്നിനു് സ്കൂൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത്.


Tuesday, July 25, 2023

ഗാന്ധിപാരായണം: എം.എൻ.കാരശ്ശേരി

ഗാന്ധിപാരായണം: എം.എൻ.കാരശ്ശേരി

ഇവിടെ കേൾക്കാം

  

ഗാന്ധിപാരായണം പരിപാടിയിൽ പ്രക്ഷേപണം ചെയ്ത എം.എൻ.കാരശ്ശേരിയുടെ പ്രഭാഷണം. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വീണ്ടും കേൾക്കാനായി പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലേ ബട്ടണിൽ അമർത്തിയാൽ കേൾക്കാനാവും.



Monday, July 24, 2023

 ഗാന്ധിപാരായണം: കെ.സച്ചിദാനന്ദൻ (ഭാഗം 2)

ഗാന്ധിപാരായണം: കെ.സച്ചിദാനന്ദൻ (ഭാഗം 2)

ഇവിടെ കേൾക്കാം

 ഗാന്ധിപാരായണം പരിപാടിയിൽ പ്രക്ഷേപണം ചെയ്ത കെ.സച്ചിദാനന്ദന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വീണ്ടും കേൾക്കാനായി പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലേ ബട്ടണിൽ അമർത്തിയാൽ കേൾക്കാനാവും. ഈ പ്രഭാഷണത്തിന്റെ ആദ്യ ഭാഗം ഇവിടെ.

 

 


 

Thursday, July 20, 2023

 ഗാന്ധിപാരായണം: കെ.സച്ചിദാനന്ദൻ (ഭാഗം 1)

ഗാന്ധിപാരായണം: കെ.സച്ചിദാനന്ദൻ (ഭാഗം 1)

ഇവിടെ കേൾക്കാം:

  

 ഗാന്ധിപാരായണം പരിപാടിയിൽ ഇന്ന് കെ.സച്ചിദാനന്ദന്റെ പ്രഭാഷണത്തിന്റെ ആദ്യ ഭാഗം പ്രക്ഷേപണം ചെയ്തു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അത് വീണ്ടു കേൾക്കാനായി പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലേ ബട്ടണിൽ അമർത്തിയാൽ കേൾക്കാനാവും.